---
title: "മാർബിൾ ടൈൽസ് വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് മണ്ഡലം കമ്മറിയുടെ നേതൃത്വത്തിൽ ഐഡിന്റിറ്റി കാർഡ് വിതരണം നടന്നു"
english_title: "Marble Tiles Workers Union Thaliparam Mandal Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92169/marble-tiles-workers-union-thaliparam-mandal-committee"
published_at: "2023-01-24T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfaed3573c8_Screenshot_2023-01-24-15-35-59-66_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മാർബിൾ ടൈൽസ് വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് മണ്ഡലം കമ്മറിയുടെ നേതൃത്വത്തിൽ ഐഡിന്റിറ്റി കാർഡ് വിതരണം നടന്നു

> **Lead Summary:** **ആന്തൂർ**: കേരള മാർബിൾ ടൈൽസ് വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് മണ്ഡലം കമ്മറിയുടെ നേതൃത്വത്തിൽ ഐഡിന്റിറ്റി കാർഡ് വിതരണം നടന്നു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഏഴാംമൈൽ ഐ ബി ടി ഹാളിൽ നടന്ന ചടങ്ങിൽ തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ വിതരണവും നടന്നു, കെ എം ടി ഡബ്യൂ യു മണ്ഡലം പ്രസിഡണ്ട് കെ വി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**ആന്തൂർ**: കേരള മാർബിൾ ടൈൽസ് വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് മണ്ഡലം കമ്മറിയുടെ നേതൃത്വത്തിൽ ഐഡിന്റിറ്റി കാർഡ് വിതരണം നടന്നു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഏഴാംമൈൽ ഐ ബി ടി ഹാളിൽ നടന്ന ചടങ്ങിൽ തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ വിതരണവും നടന്നു, കെ എം ടി ഡബ്യൂ യു മണ്ഡലം പ്രസിഡണ്ട് കെ വി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി മോഹൻ പഴയേടത്ത് സംഘടനാ റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് പ്രസാദ് മട്ടന്നൂർ ഇൻഷൂറൻസ് പദ്ധതി വിശദീകരണവും നടത്തി. ടി സുജിത്ത്, കാദർ തളിപ്പറമ്പ, രാജീവൻ ശ്രീകണ്ഠാപുരം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92169/marble-tiles-workers-union-thaliparam-mandal-committee)