---
title: "തലക്കാണി ഗവൺമെൻറ് യുപി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "An awareness class was organized at Thalakani Govt UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92193/an-awareness-class-was-organized-at-thalakani-govt-up-school"
published_at: "2023-01-24T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfcb3e4bed0_IMG-20230124-WA0159.jpg"
keywords: []
---

# തലക്കാണി ഗവൺമെൻറ് യുപി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** തലക്കാണി ഗവൺമെൻറ് യുപി സ്കൂളിൽ ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു സീനിയ ജെറിൻ ക്ലാസ് എടുത്തു. പ്രധാനാധ്യാപിക സാറ എൻ അധ്യക്ഷത വഹിച്ചു. സിൽന സി എസ്, സജന പി കെ , സിൽജ പി, ലിയ റോസ് സാബു എന്നിവർ സംസാരിച്ചു.

## Article Content

തലക്കാണി ഗവൺമെൻറ് യുപി സ്കൂളിൽ ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു സീനിയ ജെറിൻ ക്ലാസ് എടുത്തു. പ്രധാനാധ്യാപിക സാറ എൻ അധ്യക്ഷത വഹിച്ചു. സിൽന സി എസ്, സജന പി കെ , സിൽജ പി, ലിയ റോസ് സാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92193/an-awareness-class-was-organized-at-thalakani-govt-up-school)