മോണിംഗ് ഫൈറ്റേഴ്സ് കൊട്ടിയൂരിൽ ശുചീകരണ പ്രവർത്തനം നടത്തി.

മോണിംഗ് ഫൈറ്റേഴ്സ് കൊട്ടിയൂരിൽ ശുചീകരണ പ്രവർത്തനം നടത്തി.
Nov 6, 2021 02:31 PM | By Shyam

 കൊട്ടിയൂർ: മോണിംഗ് ഫൈറ്റേഴ്സ് പേരാവൂരിന്റെ ദുരന്തനിവാരണ സേനയുടെ നൂറുപേരടങ്ങുന്ന ടീം അംഗങ്ങൾ കൊട്ടിയൂർ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിൽ കൊട്ടിയൂർ വെസ്റ്റ് സെക്ഷന്റെ പരിധിയിലുള്ള സോളാർ ഫെൻസിങ് വേലിയിൽ കാട് പിടിച്ച സ്ഥലങ്ങൾ വെട്ടി വൃത്തിയാക്കുകയും പാൽച്ചുരം റോഡിന്റെ ഇരുവശങ്ങളിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും പെറുക്കി വൃത്തിയാക്കി.

കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. റെയിഞ്ച് ഓഫീസർ സുധീർ നരോത്ത് അധ്യക്ഷത വഹിച്ചു. മോണിംഗ് ഫൈറ്റേഴ്സ് ട്രെയിനർ  കുട്ടിച്ചൻ സാർ, കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ സുരേന്ദ്രൻ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ മഹേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷൈജു, ഫോറസ്റ്റ് വാച്ചർമാർ, എന്നിവർ നേതൃത്വം നൽകി.

Peravoor Morning Fighters clean-up Kottiyoor.

Next TV

Related Stories
#kannur l കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന്   ഇ പി ജയരാജൻ

Apr 20, 2024 05:46 PM

#kannur l കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന് ഇ പി ജയരാജൻ

കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന് ഇ .പി...

Read More >>
ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി വിഷ്ണുനാഥ്‌.

Apr 20, 2024 05:41 PM

ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി വിഷ്ണുനാഥ്‌.

ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി...

Read More >>
#kannur l സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Apr 20, 2024 05:40 PM

#kannur l സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ...

Read More >>
#mattannur l നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

Apr 20, 2024 05:29 PM

#mattannur l നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ...

Read More >>
തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം: കുമ്മനം

Apr 20, 2024 05:24 PM

തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം: കുമ്മനം

തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം:...

Read More >>
#kuthuparamba  l  ജീവിതമാണ് ലഹരി; ലഹരിക്കെതിരെയുള്ള  ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു

Apr 20, 2024 04:56 PM

#kuthuparamba l ജീവിതമാണ് ലഹരി; ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു

ജീവിതമാണ് ലഹരി;ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു....

Read More >>
Top Stories