ഇരിട്ടി നഗരത്തിന് മാസ്റ്റർ പ്ലാൻ വിദഗ്ത സമിതി നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു

ഇരിട്ടി നഗരത്തിന് മാസ്റ്റർ പ്ലാൻ വിദഗ്ത സമിതി നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു
Jan 25, 2023 06:03 AM | By Daniya

ഇരിട്ടി : ഇരിട്ടി നഗരത്തിന്റെയും നഗരസഭാ അധീനതയിലുള്ള പ്രദേശങ്ങളുടേയും സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കേണ്ട പദ്ധതികളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി വിദഗ്ത സമിതികളുടെ നേതൃത്വത്തിൽ വിവിധ വർക്കിംങ്ങ് ഗ്രൂപ്പുകളുടെ യോഗത്തിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു. നഗരാസൂത്രണം, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം, കൃഷി തുടങ്ങി വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗത്തിൽ ഉയർന്ന നിർദ്ദേശങ്ങളാണ് ക്രോഡീകരിച്ചത്. ചെയർ പേഴ്‌സൺ, വൈസ് ചെയർമാൻ, കൗൺസിലർമാർ, പ്ലാനിങ് വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് സമഗ്ര വികസന പദ്ധതി നടപ്പിലാക്കുന്നത്.

നിലവിലുള്ള ബസ്റ്റാന്റ് വിപുലീകരണം, മൾട്ടി പർപ്പസ് സ്റ്റേഡിയം കോംപ്ലക്‌സ് , കമ്മ്യൂണിറ്റി ഹാളോട് കൂടിയ കൾച്ചറൽ കോംപ്ലക്‌സ് , ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ കേന്ദ്രം, പുതിയ പാർക്കുകൾ, ടൂറിസത്തിന്റെ വികസനത്തിനായി ടൂറിസം ഡെവെലപ്‌മെന്റ് സോൺ, ഇൻഡസ്ട്രിയൽ പാർക്ക്, ശാസ്ത്രീയ അറവുശാല, ഗതാഗത ശൃംഖലയുടെ ശാസ്ത്രീയമായ രീതിയിലുള്ള വിപുലീകരണം, നിലവിലുള്ള ആശുപത്രികളുടെ വിപുലീകരണം, വിദ്യാഭ്യാസ മേഖലയിലെ സാദ്ധ്യതകൾ എന്നിവയാണ് പ്രധാനമായും വന്ന നിർദ്ദേശങ്ങൾ. വിദഗ്ത സമിതി യോഗം നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻിംങ്ങ് കമ്മിറ്റി അധ്യക്ഷൻമാർ, അംഗങ്ങൾ , നഗരസഭാ സെക്രട്ടറി, വകുപ്പ് മേധവികൾ, പ്ലാനിംങ്ങ് ബോഡിലെ വിദഗ്തർ എന്നിവർ സംസാരിച്ചു

The Master Plan Expert Committee has codified the recommendations for the city of Iriti

Next TV

Related Stories
കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

Feb 6, 2023 10:46 PM

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ...

Read More >>
പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

Feb 6, 2023 09:45 PM

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ...

Read More >>
ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

Feb 6, 2023 09:16 PM

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു....

Read More >>
കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

Feb 6, 2023 08:55 PM

കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

പ്രധാനമന്ത്രിയും,മന്ത്രിമാരും അദാനിക്ക് ദാസ്യ പണി ചെയ്യുന്നു:സോണി...

Read More >>
മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

Feb 6, 2023 08:30 PM

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം...

Read More >>
4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

Feb 6, 2023 08:28 PM

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം....

Read More >>
Top Stories