---
title: "ചുവട് കുടുംബശ്രീ സംഗമം 26 ന്"
english_title: "Chuvad Kudumbashree Sangam on 26th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92280/chuvad-kudumbashree-sangam-on-26th"
published_at: "2023-01-25T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0bb423020d_Picsart_23-01-25_10-46-17-647.jpg"
keywords: []
---

# ചുവട് കുടുംബശ്രീ സംഗമം 26 ന്

> **Lead Summary:** **കണിച്ചാർ**: കാണിച്ചാർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ ചുവട് കുടുംബശ്രീ സംഗമം ജനുവരി 26 ന് ഏലപ്പീടികയിൽ നടക്കും. ജില്ല പഞ്ചായത്ത് അംഗം വി. ഗീത ഉദ്ഘാടനം ചെയ്യും. 

## Article Content

**കണിച്ചാർ**: കാണിച്ചാർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ ചുവട് കുടുംബശ്രീ സംഗമം ജനുവരി 26 ന് ഏലപ്പീടികയിൽ നടക്കും. ജില്ല പഞ്ചായത്ത് അംഗം വി. ഗീത ഉദ്ഘാടനം ചെയ്യും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92280/chuvad-kudumbashree-sangam-on-26th)