---
title: "കൽപ്പറ്റയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92288/kalpetta"
published_at: "2023-01-25T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0bff0ef8f5_Picsart_23-01-25_11-06-28-452.jpg"
keywords: []
---

# കൽപ്പറ്റയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൽപ്പറ്റ: കൽപ്പറ്റ **പഴയ ബസ് സ്റ്റാൻഡിന് സമീപം പൂകച്ചവടം നടത്തുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശ്രീ ഗണേഷ് ഫ്ളവർ സ്റ്റാൾ ഉടമ ബത്തേരി മല വയൽ സ്വദേശിയും കൽപ്പറ്റ അമ്പിലേരിയിൽ വാടകക്ക് താമസിക്കുന്നതുമായ എം സി അനിൽ (പൊന്നു - 34) ആണ് മരിച്ചത്.

## Article Content

**കൽപ്പറ്റ: കൽപ്പറ്റ **പഴയ ബസ് സ്റ്റാൻഡിന് സമീപം പൂകച്ചവടം നടത്തുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശ്രീ ഗണേഷ് ഫ്ളവർ സ്റ്റാൾ ഉടമ ബത്തേരി മല വയൽ സ്വദേശിയും കൽപ്പറ്റ അമ്പിലേരിയിൽ വാടകക്ക് താമസിക്കുന്നതുമായ എം സി അനിൽ (പൊന്നു - 34) ആണ് മരിച്ചത്.

കടയുടെ മുകളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ കട തുറക്കാൻ വൈകിയപ്പോൾ നടത്തിയ അന്വേഷണത്തിലാണ് അനിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92288/kalpetta)