---
title: "അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ ഹാപ്പി ഡ്രിങ്ക്സ്  പരിപാടി സംഘടിപ്പിച്ചു "
english_title: "Adakathodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92318/adakathodu"
published_at: "2023-01-25T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0d7d1b0c03_Picsart_23-01-25_12-48-22-284.jpg"
keywords: []
---

# അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ ഹാപ്പി ഡ്രിങ്ക്സ്  പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** **അടക്കാത്തോട്**: ഗവ.യു.പി സ്കൂളിൽ ദേശീയ ടൂറിസം ദിനത്തോടനുബന്ധിച്ച് പ്രകൃതിദത്ത പാനീയമേള സംഘടിപ്പിച്ചു.പ്രാദേശികമായി ലഭ്യമായ പഴവർഗങ്ങളാണ് പ്രധാനമായും മേളയിൽ ഉപയോഗിച്ചത്.പരിപാടി ശ്രീമതി.

## Article Content

**അടക്കാത്തോട്**: ഗവ.യു.പി സ്കൂളിൽ ദേശീയ ടൂറിസം ദിനത്തോടനുബന്ധിച്ച് പ്രകൃതിദത്ത പാനീയമേള സംഘടിപ്പിച്ചു.പ്രാദേശികമായി ലഭ്യമായ പഴവർഗങ്ങളാണ് പ്രധാനമായും മേളയിൽ ഉപയോഗിച്ചത്.പരിപാടി ശ്രീമതി.

സുഭാഷിണി ഉദ്ഘാടനം ചെയ്തു. പ്രധാന ദ്ധ്യാപകൻ ശ്രീ.പ്രമോദ് മാസ്റ്റർ, എസ്.എം.സി ചെയർമാൻ ശ്രീ.സിബിച്ചൻ അടുക്കോലിൽ, ശ്രീമതി. റാഷിദ, അതുല്യ എന്നിവർ സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ പാനീയത്തിൻ്റെ നിർമാണ രീതി ഉൾപ്പെടുത്തി ഹാപ്പി ഡ്രിങ്ക്സ്ബുക്കും പരിപാടിയിൽ പ്രകാശനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92318/adakathodu)