---
title: "സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് നാളെ അവധി"
english_title: "Liquor shops in the state will have a holiday tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92353/liquor-shops-in-the-state-will-have-a-holiday-tomorrow"
published_at: "2023-01-25T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0f7400d34d_IMG-20230125-WA0115.jpg"
keywords: []
---

# സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് നാളെ അവധി

> **Lead Summary:**  **തിരുവനന്തപുരം**: നാളെ സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് അവധിയായിരിക്കും. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

## Article Content

 **തിരുവനന്തപുരം**: നാളെ സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് അവധിയായിരിക്കും. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92353/liquor-shops-in-the-state-will-have-a-holiday-tomorrow)