---
title: "വയനാട് പ്രസ്സ് ക്ലബ് ട്രഷറർ തെരഞ്ഞെടുപ്പിന് റിട്ടേണിം ഗ് ഓഫീസർമാർ ചുമതലയേറ്റു"
english_title: "Returning Officers took charge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92373/returning-officers-took-charge"
published_at: "2023-01-25T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1067115e7a_Picsart_23-01-25_16-01-37-307.jpg"
keywords: []
---

# വയനാട് പ്രസ്സ് ക്ലബ് ട്രഷറർ തെരഞ്ഞെടുപ്പിന് റിട്ടേണിം ഗ് ഓഫീസർമാർ ചുമതലയേറ്റു

> **Lead Summary:** **വയനാട്**: പ്രസ്സ് ക്ലബ് ട്രഷറർ തെരഞ്ഞെടുപ്പിന് റിട്ടേണിം ഗ് ഓഫീസർമാർ ചുമതലയേറ്റു. ഫെബ്രുവരി 16 ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ് . വയനാട് പ്രസ്സ് ക്ലബ് അംഗങ്ങൾക്കാണ് വോട്ടവകാശം. ജന്മഭൂമി ജില്ലാ റിപ്പോർട്ടർ കെ.സജീവനാണ് റിട്ടേണിംഗ് ഓഫീസർ. ദ ഹിന്ദു ദിനപത്രത്തിന്റെ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഇ.എം.മനോജാണ് അസി. റിട്ടേണിംഗ് ഓഫീസർ.

## Article Content

**വയനാട്**: പ്രസ്സ് ക്ലബ് ട്രഷറർ തെരഞ്ഞെടുപ്പിന് റിട്ടേണിം ഗ് ഓഫീസർമാർ ചുമതലയേറ്റു. ഫെബ്രുവരി 16 ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ് . വയനാട് പ്രസ്സ് ക്ലബ് അംഗങ്ങൾക്കാണ് വോട്ടവകാശം. ജന്മഭൂമി ജില്ലാ റിപ്പോർട്ടർ കെ.സജീവനാണ് റിട്ടേണിംഗ് ഓഫീസർ. ദ ഹിന്ദു ദിനപത്രത്തിന്റെ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഇ.എം.മനോജാണ് അസി. റിട്ടേണിംഗ് ഓഫീസർ.

2022-2024 കാലഘട്ടത്തിലേക്കാണ് തെരഞ്ഞെടുപ്പ് . നിലവിലെ ട്രഷറർ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമെൻ രാകേഷ് വി.ആർ കോഴിക്കോടേക്ക് സ്ഥലം മാറി പോയതിനാലാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92373/returning-officers-took-charge)