---
title: "ബസ്സിൽ നിന്ന് വീണ് യാത്രക്കാരിക്ക് പരിക്ക് "
english_title: "Passenger injured after falling from bus "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9238/passenger-injured-after-falling-from-bus"
published_at: "2021-11-06T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618658fd0c55e_IMG-20211106-WA0068.jpg"
keywords: []
---

# ബസ്സിൽ നിന്ന് വീണ് യാത്രക്കാരിക്ക് പരിക്ക് 

> **Lead Summary:** പേരാവൂർ: കൊട്ടിയൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന നിയാൻ എന്ന സ്വകാര്യ ബസ്സിൽ നിന്ന് വീണ് യാത്രക്കാരിക്ക് പരിക്ക്. ഇരിട്ടി സ്വദേശി ലിസി എന്ന യാത്രക്കാരിക്കാണ് പരിക്കേറ്റത്.

## Article Content

പേരാവൂർ: കൊട്ടിയൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന നിയാൻ എന്ന സ്വകാര്യ ബസ്സിൽ നിന്ന് വീണ് യാത്രക്കാരിക്ക് പരിക്ക്. ഇരിട്ടി സ്വദേശി ലിസി എന്ന യാത്രക്കാരിക്കാണ് പരിക്കേറ്റത്.

രണ്ടരയോടെ തുണ്ടിയിൽ സ്റ്റോപ്പിൽ നിന്നും ബസ്സ് കയറവെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റതിനെ തുടർന്ന് പേരാവൂർ സൈറസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9238/passenger-injured-after-falling-from-bus)