---
title: "വയനാട് ജില്ലയിലെ ടൂറിസം വികസനത്തെക്കുറിച്ചുള്ള ഗവേഷണത്തിന് പി നൗഫലിന് യു.ജി.സി ഫെലോഷിപ്പോടെ ഡോക്ടറേറ്റ് "
english_title: "P noufal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92381/p-noufal"
published_at: "2023-01-25T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d10b7374255_IMG-20230125-WA0117.jpg"
keywords: []
---

# വയനാട് ജില്ലയിലെ ടൂറിസം വികസനത്തെക്കുറിച്ചുള്ള ഗവേഷണത്തിന് പി നൗഫലിന് യു.ജി.സി ഫെലോഷിപ്പോടെ ഡോക്ടറേറ്റ് 

> **Lead Summary:** വയനാട് ജില്ലയിലെ ടൂറിസം വികസനത്തെക്കുറിച്ചുള്ള ഗവേഷണത്തിന് മൈസൂർ സർവ്വകലാശാല മാനേജ്മെൻ് വിഭാഗത്തിൽ നിന്ന് യു.ജി.സി ഫെലോഷിപ്പോടെ ഡോക്ടറേറ്റ് നേടിയ നൗഫൽ പി. വെള്ളമുണ്ട കോക്കടവ് പരേതനായ പി അബ്ദുള്ളയുടെയും ആയിഷയുടെയും മകനാണ്. കണ്ടത്തുവയൽ ഫാത്തിമ ലുബ്ന ഭാര്യയാണ്. ഇപ്പോൾ ബാംഗ്ലൂരിൽ ഇൻഡസ് ഗ്ലോബൽ മൊബിലിറ്റി സൊല്യൂഷൻസ് എന്ന സ്റ്റാർട്ട് അപ് സ്ഥാപനം നടത്തുന്നു.

## Article Content

വയനാട് ജില്ലയിലെ ടൂറിസം വികസനത്തെക്കുറിച്ചുള്ള ഗവേഷണത്തിന് മൈസൂർ സർവ്വകലാശാല മാനേജ്മെൻ് വിഭാഗത്തിൽ നിന്ന് യു.ജി.സി ഫെലോഷിപ്പോടെ ഡോക്ടറേറ്റ് നേടിയ നൗഫൽ പി. വെള്ളമുണ്ട കോക്കടവ് പരേതനായ പി അബ്ദുള്ളയുടെയും ആയിഷയുടെയും മകനാണ്. കണ്ടത്തുവയൽ ഫാത്തിമ ലുബ്ന ഭാര്യയാണ്. ഇപ്പോൾ ബാംഗ്ലൂരിൽ ഇൻഡസ് ഗ്ലോബൽ മൊബിലിറ്റി സൊല്യൂഷൻസ് എന്ന സ്റ്റാർട്ട് അപ് സ്ഥാപനം നടത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92381/p-noufal)