---
title: "നാജി സാബിത്തിന്റെ കവിത വസന്തം എം എൽ എ സണ്ണി ജോസഫ് പ്രകാശനം ചെയ്തു"
english_title: "Nagi Sabit's poem was released by MLA Sunny Joseph "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9239/nagi-sabits-poem-was-released-by-mla-sunny-joseph"
published_at: "2021-11-06T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61865b4be20f7_FB_IMG_1636195058908.jpg"
keywords: []
---

# നാജി സാബിത്തിന്റെ കവിത വസന്തം എം എൽ എ സണ്ണി ജോസഫ് പ്രകാശനം ചെയ്തു

> **Lead Summary:**  പേരാവൂർ: മുരിങ്ങോടി സ്വദേശിനി നാജി സാബിത്ത് എഴുതിയ കവിത വസന്തം എന്ന പുസ്തകം സണ്ണി ജോസഫ് എം എൽ എ പ്രകാശനം ചെയ്തു.

## Article Content

 പേരാവൂർ: മുരിങ്ങോടി സ്വദേശിനി നാജി സാബിത്ത് എഴുതിയ കവിത വസന്തം എന്ന പുസ്തകം സണ്ണി ജോസഫ് എം എൽ എ പ്രകാശനം ചെയ്തു.

മുരിങ്ങോടി സ്വദേശി പി വി സാബിത്തിൻ്റെ ഭാര്യയാണ് നാജി സാബിത്ത്. പ്രസ്തുത ചടങ്ങിൽ സുരേഷ് ചാലോറത്ത്, അരിപ്പയിൽ മജീദ്, കെ കെ വിജയൻ, അനീസ് അലി, പി വി സാബിത്ത്, ശിഹാദ്, സജീർ കെ, ഷമീം പി വി, ഷറഫുദ്ദീൻ, കെ ആർ ഗോപി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9239/nagi-sabits-poem-was-released-by-mla-sunny-joseph)