---
title: "അനിൽ ആന്റണി കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ"
english_title: "Mgovindhan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92399/mgovindhan"
published_at: "2023-01-25T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1219d78199_images_(6).jpeg"
keywords: []
---

# അനിൽ ആന്റണി കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ

> **Lead Summary:**  കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണ് അനിൽ ആന്റണിയെന്ന് സിപിഐഎം കേരള സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. ബിജെപി മാനസിക നിലയുള്ള കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ പാർട്ടിയാണ് കോൺഗ്രസ് എന്നും ഓരോ വിഷയത്തിലെയും പ്രതികരണത്തിൽ ദാർശനിക ഉള്ളടക്കം വേണം.

## Article Content

 കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണ് അനിൽ ആന്റണിയെന്ന് സിപിഐഎം കേരള സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. ബിജെപി മാനസിക നിലയുള്ള കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ പാർട്ടിയാണ് കോൺഗ്രസ് എന്നും ഓരോ വിഷയത്തിലെയും പ്രതികരണത്തിൽ ദാർശനിക ഉള്ളടക്കം വേണം.

തനിക്ക് ഇഷ്ടപ്പെടാത്തത് കാണാൻ പാടില്ലെന്നത് സ്വേച്ഛാധിപത്യമാണ്. എല്ലാവരും ബിബിസി ഡോക്യുമെന്ററി കാണണമെന്നാണ് സിപിഐഎമ്മിന്റെ അഭിപ്രായമെന്നും സിപിഐഎം കേരള സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92399/mgovindhan)