---
title: "ദേശീയ വോട്ടേഴ്സ് ദിനാചരണം നടത്തി"
english_title: "National Voter's Day was celebrated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92454/national-voters-day-was-celebrated"
published_at: "2023-01-26T05:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1bdc5132ca_326389094_635922285201073_6278352456324190075_n.jpg"
keywords: []
---

# ദേശീയ വോട്ടേഴ്സ് ദിനാചരണം നടത്തി

> **Lead Summary:** **ഇരിട്ടി: **വോട്ടേഴ്സ്ദേശീയ ദിനാചരണത്തിൻ്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഇലക്ഷൻ ലിറ്ററസി ക്ലബ്, എൻ എസ് എസ് യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച ദേശീയ വോട്ടേഴ്സ് ദിനാചരണപരിപാടി ഇരിട്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ടി.കെ.പവിത്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി: **വോട്ടേഴ്സ്ദേശീയ ദിനാചരണത്തിൻ്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഇലക്ഷൻ ലിറ്ററസി ക്ലബ്, എൻ എസ് എസ് യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച ദേശീയ വോട്ടേഴ്സ് ദിനാചരണപരിപാടി ഇരിട്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ടി.കെ.പവിത്രൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. പ്രിൻസിപ്പാൾ കെ.ഇ.ശ്രീജ മുഖ്യ പ്രഭാഷണം നടത്തി. ഇരിട്ടി താലൂക്ക് ഇലക്ഷൻ വിഭാഗം സീനിയർ ക്ലർക്ക് എം.ജയരാജൻ വോട്ടേഴ്സ് ഡേ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപകൻ എം.ബാബു ,സ്റ്റാഫ് സെക്രട്ടറി കെ.വി.സുജേഷ് ബാബു, ഇലക്ഷൻ ലിറ്ററസി കോ.ഓർഡിനേറ്റർ വി.എസ്.മുരളീധരൻ, ഐ എൽ സി അബാസിഡർ പി.എസ്.സായന്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഇ.പി.അനിഷ് കുമാർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92454/national-voters-day-was-celebrated)