---
title: "കശുവണ്ടിക്ക് 150 രൂപ തറ വില നിശ്ചയിച്ച് സർക്കാരിന്റെ നേതൃത്വത്തിൽ ഡിപ്പോകൾ തുറന്ന് സംഭരിക്കണം: കോൺഗ്രസ് "
english_title: "Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92477/congress"
published_at: "2023-01-26T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1f2c0048f3_IMG-20230126-WA0027.jpg"
keywords: []
---

# കശുവണ്ടിക്ക് 150 രൂപ തറ വില നിശ്ചയിച്ച് സർക്കാരിന്റെ നേതൃത്വത്തിൽ ഡിപ്പോകൾ തുറന്ന് സംഭരിക്കണം: കോൺഗ്രസ് 

> **Lead Summary:**  കശുവണ്ടിക്ക് 150 രൂപ തറ വില നിശ്ചയിച്ച് സർക്കാരിന്റെ നേതൃത്വത്തിൽ ഡിപ്പോകൾ തുറന്ന് കശുവണ്ടി സംഭരിക്കേണ്ടതാണെന്നുംകശുവണ്ടി കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹാരക്കുന്നതിന് ഇതുമാത്രമാണ് ഏക പോം വഴി എന്ന് അഡ്വ: സണ്ണി ജോസഫ് . എം.എൽ.എ. പേരാവൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് നേതൃത്വ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

 കശുവണ്ടിക്ക് 150 രൂപ തറ വില നിശ്ചയിച്ച് സർക്കാരിന്റെ നേതൃത്വത്തിൽ ഡിപ്പോകൾ തുറന്ന് കശുവണ്ടി സംഭരിക്കേണ്ടതാണെന്നുംകശുവണ്ടി കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹാരക്കുന്നതിന് ഇതുമാത്രമാണ് ഏക പോം വഴി എന്ന് അഡ്വ: സണ്ണി ജോസഫ് . എം.എൽ.എ. പേരാവൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് നേതൃത്വ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശുവണ്ടി കർഷകരുടെ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്ന സർക്കാർ നിലപാട് അത്യന്തം പ്രതിഷേധ ജനകമാണെന്ന് യോഗത്തിൽ അദ്ദേഹം പറഞ്ഞു,യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു.സി. യു .സി ജില്ലാ കൺവീനർ അഡ്വ: സജിത്ത് . ടി.വി., ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ . കെ. വേലായുധൻ, പി.സി, രാമകൃഷ്ണൻ ,മണ്ഡലം പ്രസിഡണ്ട് മാരായ സന്തോഷ് മണ്ണാർകുളം, ജൂബിലി ചാക്കോ , നേതാക്കളായ വർഗീസ് നടപ്പുറം, കെ .എം . ഗിരീഷ് ,വി പ്രകാശൻ .,മിനി വിശ്വനാഥൻ, സി. ജെ .മാത്യു, ഷിജി നടു പറമ്പിൽ ,ബാബു മാങ്കോട്ടിൽ, ലിസമ്മ ജോസഫ്, സി.എം.മാണി, സണ്ണി മേച്ചേരി,എം. കെ വിനോദ്, രാമകൃഷ്ണൻ എ.വി. ,അഗസ്റ്റിൻ വടക്കയിൽ.ശരത്ചന്ദ്രൻ . കെ.,ജിജോ ആൻറണി, ഷിജിന സുരേഷ് ,വി..എം. രഞ്ചുഷ, കെ.എം. പീറ്റർ , പാൽ ഗോപാലൻ,ജോണി ആമക്കാട്ട് , പി.സി.സോണി. ,ജിൽസ് മേക്കൽ,,ജയ്ഷാ ബിജു,,ബിനു സെബാസ്റ്റ്യൻ, ജോജൻ എടത്താഴ ,സിബി ജോസഫ് , ജിജോ പ്ലാക്കുഴി, ജോണി പാമ്പാടി, സജീവൻ . കെ.കെ, ഷാജി തെങ്ങുംപള്ളി,.അബ്ദുൾ റഷീദ് പി.കെ., റാഷിദ് പുന്നാട്, പി.കെ.രവീന്ദ്രൻ,,എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92477/congress)