---
title: "ഇരിട്ടി പി ഡബ്ലിയു ഡി റസ്റ്റ് ഹൗസിനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "The youth was found dead near Iritty PWD Rust House"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92488/the-youth-was-found-dead-near-iritty-pwd-rust-house"
published_at: "2023-01-26T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d20ab6144d6_dmrc-suicide-11.jpg.image.470.246.jpg"
keywords: []
---

# ഇരിട്ടി പി ഡബ്ലിയു ഡി റസ്റ്റ് ഹൗസിനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ഇരിട്ടി:** ഇരിട്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പി ഡബ്ലിയു ഡി റസ്റ്റ് ഹൗസിനു സമീപത്തേ സ്വകാര്യ വ്യക്തിയുടെ വഴിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**ഇരിട്ടി:** ഇരിട്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പി ഡബ്ലിയു ഡി റസ്റ്റ് ഹൗസിനു സമീപത്തേ സ്വകാര്യ വ്യക്തിയുടെ വഴിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ചത് വിളമന ആര്യക്കളം സ്വദേശി രാജേഷ് ആണെന്ന് തിരിച്ചറിഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92488/the-youth-was-found-dead-near-iritty-pwd-rust-house)