---
title: "കണ്ണൂർ റെയിൽവേ പോലീസ് നടത്തുന്ന ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നടന്നു "
english_title: "Anti-drug awareness program was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92525/anti-drug-awareness-program-was-inaugurated"
published_at: "2023-01-26T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d23001a9a76_Picsart_23-01-26_13-05-26-520.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ പോലീസ് നടത്തുന്ന ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നടന്നു 

> **Lead Summary:** **കണ്ണൂർ**: ജനമൈത്രി പോലീസ് പാലക്കാട്‌ സബ് ഡിവിഷന്റെ കീഴിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി കണ്ണൂർ റെയിൽവേ പോലീസ് നടത്തുന്ന ലഹരിക്കെതിരെ യുള്ള ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം മുൻ മന്ത്രിയും കണ്ണൂർ എം എൽ എ യുമായ രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നു.

## Article Content

**കണ്ണൂർ**: ജനമൈത്രി പോലീസ് പാലക്കാട്‌ സബ് ഡിവിഷന്റെ കീഴിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി കണ്ണൂർ റെയിൽവേ പോലീസ് നടത്തുന്ന ലഹരിക്കെതിരെ യുള്ള ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം മുൻ മന്ത്രിയും കണ്ണൂർ എം എൽ എ യുമായ രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നു.

ചടങ്ങിൽ ആർ പി എഫ് പോസ്റ്റ്‌ കമാൻഡർ ബിനോയ്‌ ആന്റണി, ആർട്ടിസ്റ്റ് ശശികല ജനമൈത്രി മോഡൽ ഓഫീസർ പി കെ അക്ബർ, പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92525/anti-drug-awareness-program-was-inaugurated)