---
title: "മാനന്തേരിയില്‍ ബസ്സിന് പിന്നില്‍ ബസ്സിടിച്ച് അപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92539/accident"
published_at: "2023-01-26T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d23ebf8a469_images_(18).jpeg"
keywords: []
---

# മാനന്തേരിയില്‍ ബസ്സിന് പിന്നില്‍ ബസ്സിടിച്ച് അപകടം

> **Lead Summary:**  **മാനന്തേരി: **പന്ത്രണ്ടാം മൈലിലാണ് അപകടം നടന്നത്. കോളയാട് ഭാഗത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇടയന്‍ ബസ്സ്, വണ്ണാത്തി മൂലയില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഗുരുദേവ ബസ്സിന്റെ പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. വ്യാഴാഴ്ച പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം.

## Article Content

 **മാനന്തേരി: **പന്ത്രണ്ടാം മൈലിലാണ് അപകടം നടന്നത്. കോളയാട് ഭാഗത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇടയന്‍ ബസ്സ്, വണ്ണാത്തി മൂലയില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഗുരുദേവ ബസ്സിന്റെ പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. വ്യാഴാഴ്ച പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92539/accident)