---
title: "ഷൈജു കേളന്തറയ്ക്ക് യാത്രയയപ്പ് നൽകി"
english_title: "Shaiju Kelanthara thondi kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9254/shaiju-kelanthara-thondi"
published_at: "2021-11-06T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61867788377df_PicsArt_11-06-06.09.24.jpg"
keywords: []
---

# ഷൈജു കേളന്തറയ്ക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** പേരാവൂർ: തൊണ്ടിയിൽ കെഎസ്ഇബി ഓഫീസിൽ നിന്നും ഇടപ്പള്ളി കെഎസ്ഇബി ഓഫീസിലേക്ക് സ്ഥലം മാറ്റം ലഭിച്ച സീനിയർ സുപ്രണ്ട് ഷൈജു കേളന്തറക്ക് കെഇഇസി (ഐഎൻടിയുസി) ഇരിട്ടി ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

## Article Content

പേരാവൂർ: തൊണ്ടിയിൽ കെഎസ്ഇബി ഓഫീസിൽ നിന്നും ഇടപ്പള്ളി കെഎസ്ഇബി ഓഫീസിലേക്ക് സ്ഥലം മാറ്റം ലഭിച്ച സീനിയർ സുപ്രണ്ട് ഷൈജു കേളന്തറക്ക് കെഇഇസി (ഐഎൻടിയുസി) ഇരിട്ടി ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

പ്രമോദ് പി കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രാജു, ജോസഫ്, പ്രസാദ് വി,ജെയിംസ്, ബെന്നി പി. ജെ, ബെന്നി അമ്പായത്തോട്, ജെയിംസ് ജോസഫ് എന്നിവർ സംസാരിച്ചു. ഡെന്നി കൊളക്കാട് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9254/shaiju-kelanthara-thondi)