---
title: "കളരിപ്പയറ്റ് ആചാര്യൻ എസ്.ആർ.ഡി. പ്രസാദിനെ ബി ജെ പി ആദരിച്ചു"
english_title: "S R D prasad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92566/s-r-d-prasad"
published_at: "2023-01-26T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d25727407c6_Picsart_23-01-26_16-03-37-267.jpg"
keywords: []
---

# കളരിപ്പയറ്റ് ആചാര്യൻ എസ്.ആർ.ഡി. പ്രസാദിനെ ബി ജെ പി ആദരിച്ചു

> **Lead Summary:**  **കണ്ണൂർ**: പദ്മശ്രീ പുരസ്കാരം നേടിയ കണ്ണൂർ ജില്ലയിലെ ചിറക്കൽ സ്വദേശിയായ കളരിപ്പയറ്റ് ആചാര്യൻ എസ്.ആർ.ഡി. പ്രസാദിനെ ബി ജെ പി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ് പെന്നാട അണിയിച്ചു. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴിയും കൂടെ ഉണ്ടായിരുന്നു.

## Article Content

 **കണ്ണൂർ**: പദ്മശ്രീ പുരസ്കാരം നേടിയ കണ്ണൂർ ജില്ലയിലെ ചിറക്കൽ സ്വദേശിയായ കളരിപ്പയറ്റ് ആചാര്യൻ എസ്.ആർ.ഡി. പ്രസാദിനെ ബി ജെ പി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ് പെന്നാട അണിയിച്ചു. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴിയും കൂടെ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92566/s-r-d-prasad)