---
title: "പത്മശ്രീ ബഹുമതി നേടിയ വി പി അപ്പുക്കുട്ടൻ പൊതുവാളിനെ ബി ജെ പി ആദരിച്ചു"
english_title: "VP Appukuttan Phuduwall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92573/vp-appukuttan-phuduwall"
published_at: "2023-01-26T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d26349758e1_Picsart_23-01-26_16-40-26-300.jpg"
keywords: []
---

# പത്മശ്രീ ബഹുമതി നേടിയ വി പി അപ്പുക്കുട്ടൻ പൊതുവാളിനെ ബി ജെ പി ആദരിച്ചു

> **Lead Summary:** **പയ്യന്നൂർ**: പത്മശ്രീ ബഹുമതി നേടിയ ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാളിനെ ബി ജെ പി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ദുള്ളക്കുട്ടി സന്ദർശിച്ചു. പയ്യന്നൂർ അന്നൂരെ വീട്ടിലെത്തിയ അബ്ദുള്ളക്കുട്ടി അപ്പുക്കുട്ടൻ പൊതുവാളിനെ ഷാളണിയിച്ചു.

## Article Content

**പയ്യന്നൂർ**: പത്മശ്രീ ബഹുമതി നേടിയ ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാളിനെ ബി ജെ പി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ദുള്ളക്കുട്ടി സന്ദർശിച്ചു. പയ്യന്നൂർ അന്നൂരെ വീട്ടിലെത്തിയ അബ്ദുള്ളക്കുട്ടി അപ്പുക്കുട്ടൻ പൊതുവാളിനെ ഷാളണിയിച്ചു.

ബി ജെ പി പ്രാദേശിക നേതാക്കളായ പനക്കീൽ ബാലകൃഷ്ണൻ, അരുൺ കൈതപ്രം, സുരേഷ് കേളോത്ത്, രാമകൃഷ്ണൻ നമ്പ്യാർ ,ശിവാനന്ദ് ആർ പ്രഭു എന്നിവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92573/vp-appukuttan-phuduwall)