---
title: "സഹകരണ രംഗത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം: ഐ.എന്‍.ടി.യു.സി. "
english_title: "Pension age should be raised in cooperative sector: INTUC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92596/pension-age-should-be-raised-in-cooperative-sector-intuc"
published_at: "2023-01-26T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d286f603acd_xf.jpg"
keywords: []
---

# സഹകരണ രംഗത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം: ഐ.എന്‍.ടി.യു.സി. 

> **Lead Summary:** **മാനന്തവാടി:** സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയിസ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി വയനാട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.വിവിധ സഹകരണ സ്ഥാപനങ്ങളില്‍ 5 വര്‍ഷത്തിലധികമായി താല്‍ക്കാലികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തി ജിവിത സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.

## Article Content

**മാനന്തവാടി:** സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയിസ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി വയനാട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.വിവിധ സഹകരണ സ്ഥാപനങ്ങളില്‍ 5 വര്‍ഷത്തിലധികമായി താല്‍ക്കാലികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തി ജിവിത സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.

ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി യോഗം ഉദ്ഘാടനം ചെയ്യ്തു. സി.ജെ.അലക്‌സ് അദ്ധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92596/pension-age-should-be-raised-in-cooperative-sector-intuc)