---
title: "കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സിപിഐഎം പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു."
english_title: "The CPIM organized a protest dharna to protest the central government's neglect of Kerala."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92599/the-cpim-organized-a-protest-dharna-to-protest-the-central-governments-neglect-of-kerala"
published_at: "2023-01-26T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d288327a299_cpim_kaniyaram.jpg"
keywords: []
---

# കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സിപിഐഎം പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

> **Lead Summary:** **കണിയാരം:** കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സിപിഐഎം കണിയാരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**കണിയാരം:** കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സിപിഐഎം കണിയാരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

ധര്‍ണ്ണ സി പിഐ (എം) ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. കെ ജി ജോയ് അധ്യക്ഷനായിരുന്നു.എം സെയ്ത് മുഖ്യ പ്രഭാഷണം നടത്തി.കെ വി ജുബൈര്‍, രാജു മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92599/the-cpim-organized-a-protest-dharna-to-protest-the-central-governments-neglect-of-kerala)