---
title: "പുഷ്‌പോത്സവത്തിന് തുടക്കം ;  കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു"
english_title: "Kannur flower festival begins at police ground; Kaitapram Damodaran inaugurated Namboothiri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92603/kannur-flower-festival-begins-at-police-ground-kaitapram-damodaran-inaugurated-namboothiri"
published_at: "2023-01-26T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d28963abdad_kannur_police.jpg"
keywords: []
---

# പുഷ്‌പോത്സവത്തിന് തുടക്കം ;  കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ പോലീസ് മൈതാനിയിൽ ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ അഗ്രി സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പുഷ്‌പോത്സവം കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു. പി വി ശൈലജ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ : **കണ്ണൂർ പോലീസ് മൈതാനിയിൽ ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ അഗ്രി സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പുഷ്‌പോത്സവം കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു. പി വി ശൈലജ അധ്യക്ഷത വഹിച്ചു.

മേയർ ചടങ്ങിൽ മുഖ്യാതിഥിയായി .ഫെബ്രുവരി ആറിന് പുഷ്‌പോത്സവം അവസാനിക്കും . 50 രൂപയാണ് പ്രവേശന ഫീസ് .ചെടികൾ,ഫലവൃക്ഷ തൈകൾ ,ഔഷധ സസ്യങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട് .ഉദ്‌ഘാടന ദിവസമായ ഇന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92603/kannur-flower-festival-begins-at-police-ground-kaitapram-damodaran-inaugurated-namboothiri)