---
title: "പോലീസ് സ്റ്റേഷന്‍ പരിസരം എന്‍.സി.സി ശുചീകരിച്ചു"
english_title: "NCC cleaned the police station premises"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92607/ncc-cleaned-the-police-station-premises"
published_at: "2023-01-26T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d28c115e246_ncc_manathavady_police_station.jpg"
keywords: []
---

# പോലീസ് സ്റ്റേഷന്‍ പരിസരം എന്‍.സി.സി ശുചീകരിച്ചു

> **Lead Summary:** **മാനന്തവാടി:** റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് മാനന്തവാടി ഗവണ്‍മെന്റ് കോളേജ് എന്‍.സി.സി. യൂണിറ്റ് മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു.

## Article Content

**മാനന്തവാടി:** റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് മാനന്തവാടി ഗവണ്‍മെന്റ് കോളേജ് എന്‍.സി.സി. യൂണിറ്റ് മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു.

മാനന്തവാടി സി.ഐ. അബ്ദുല്‍ കരീം, സീനിയര്‍ സി.പി.ഒ ബിനു ജോസഫ്, എന്‍സിസി ഓഫീസര്‍ ഡോ.സായിറാം, എസ്.യു.ഒ. ജ്യോതിഷ്, അണ്ടര്‍ ഓഫീസര്‍ റഫാ ഷെറിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92607/ncc-cleaned-the-police-station-premises)