---
title: "പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവം: പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി"
english_title: "Incident of missing postal ballot"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92702/incident-of-missing-postal-ballot"
published_at: "2023-01-27T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3744886243_Screenshot_2023-01-27-12-15-18-36_a71c66a550bc09ef2792e9ddf4b16f7a.jpg"
keywords: []
---

# പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവം: പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

> **Lead Summary:** **മലപ്പുറം**: പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മലപ്പുറം ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

## Article Content

**മലപ്പുറം**: പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മലപ്പുറം ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച്ചയുണ്ടായെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ജില്ലാ കലക്ടറുടെ ശുപാര്‍ശ.ജനപ്രാതിനിധ്യ നിയമത്തിന്റെ 134, 136 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പെരിന്തല്‍മണ്ണ പോലീസ് ആണ് അന്വേഷണം നടത്തുക

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92702/incident-of-missing-postal-ballot)