---
title: "പരീക്ഷാ പേടി വേണ്ട; കോപ്പിയടിക്കരുത്: വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി"
english_title: "Don't be afraid of exams"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92790/dont-be-afraid-of-exams"
published_at: "2023-01-27T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3b65c39422_Screenshot_2023-01-27-16-56-08-73_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പരീക്ഷാ പേടി വേണ്ട; കോപ്പിയടിക്കരുത്: വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി

> **Lead Summary:** വിദ്യാർത്ഥികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പരിപാടിയായ പരീക്ഷാ പേ ചർച്ചയ്ക്ക് ഇന്ന് (ജനുവരി 27) തുടക്കം. ഏകദേശം 38 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.വിദ്യാർത്ഥികൾക്ക് പുറമെ അദ്ധ്യാപകരുമായും രക്ഷിതാക്കളുമായും പ്രധാനമന്ത്രി സംവദിച്ചു.

## Article Content

വിദ്യാർത്ഥികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പരിപാടിയായ പരീക്ഷാ പേ ചർച്ചയ്ക്ക് ഇന്ന് (ജനുവരി 27) തുടക്കം. ഏകദേശം 38 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.വിദ്യാർത്ഥികൾക്ക് പുറമെ അദ്ധ്യാപകരുമായും രക്ഷിതാക്കളുമായും പ്രധാനമന്ത്രി സംവദിച്ചു.

ബോർഡ് പരീക്ഷയെക്കുറിച്ചുള്ള ഭയം വിദ്യാർത്ഥികളുടെ മനസ്സിൽ നിന്ന് അകറ്റാനും മികച്ച തയ്യാറെടുപ്പിനുമുള്ള തന്ത്രങ്ങളാണ് ഈ പരിപാടിയിലൂടെ പ്രധാനമന്ത്രി മോദി പറയുന്നത്. ഡൽഹിയിലെ തൽക്കത്തോറ സ്‌റ്റേഡയത്തിലാണ് പരിപാടി നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92790/dont-be-afraid-of-exams)