---
title: "ബസും കോൺക്രീറ്റ് മിക്സ്ചർ ലോറിയും കൂട്ടിയിടിച്ചു; 20 ഓളം പേർക്ക് പരിക്ക്; നാലുപേരുടെ നില ​ഗുരുതരമെന്ന് സൂചന"
english_title: "A bus collided with a concrete mix lorry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92793/a-bus-collided-with-a-concrete-mix-lorry"
published_at: "2023-01-27T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3ba51efb1d_Screenshot_2023-01-27-17-06-19-32_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ബസും കോൺക്രീറ്റ് മിക്സ്ചർ ലോറിയും കൂട്ടിയിടിച്ചു; 20 ഓളം പേർക്ക് പരിക്ക്; നാലുപേരുടെ നില ​ഗുരുതരമെന്ന് സൂചന

> **Lead Summary:** **പത്തനംതിട്ട**: പത്തനംതിട്ടയിൽ ബസും കോൺക്രീറ്റ് മിക്സ്ചർ ലോറിയും കൂട്ടിയിടിച്ചു. 20 ഓളം പേർക്ക് പരിക്ക്പറ്റിയിട്ടുണ്ട്. നാലുപേരുടെ നില ​ഗുരുതരമെന്ന് സൂചന അപകടത്തെ തുടർന്ന് പത്തനംതിട്ട-അടൂർ, റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

## Article Content

**പത്തനംതിട്ട**: പത്തനംതിട്ടയിൽ ബസും കോൺക്രീറ്റ് മിക്സ്ചർ ലോറിയും കൂട്ടിയിടിച്ചു. 20 ഓളം പേർക്ക് പരിക്ക്പറ്റിയിട്ടുണ്ട്. നാലുപേരുടെ നില ​ഗുരുതരമെന്ന് സൂചന അപകടത്തെ തുടർന്ന് പത്തനംതിട്ട-അടൂർ, റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

പിന്നീട് പൊലീസും നാട്ടുകാരും ഇടപെട്ടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അപകട സ്ഥലം സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92793/a-bus-collided-with-a-concrete-mix-lorry)