---
title: "റിപ്പബ്ലിക് ദിനാചരണത്തിൻ്റെ ഭാഗമായി ജെ സി ഐ വർണ്ണോത്സവം ചിത്രരചനാ മത്സരം സംഘടിപ്പിച്ചു"
english_title: "As part of Republic Day celebrations, JCI Varnotsavam organized painting competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92866/as-part-of-republic-day-celebrations-jci-varnotsavam-organized-painting-competition"
published_at: "2023-01-28T04:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d45d8ce7303_kj.jpg"
keywords: []
---

# റിപ്പബ്ലിക് ദിനാചരണത്തിൻ്റെ ഭാഗമായി ജെ സി ഐ വർണ്ണോത്സവം ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി:** ജെ സി ഐ ഇരിട്ടിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാചരണത്തിൻ്റെ ഭാഗമായി വർണ്ണോത്സവം ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കീഴൂർ വി യുപി സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽഇരിട്ടി ടൗണിലെ ട്രാഫിക്ക് ക്രമീകരണത്തിലുള്ള മികവിന് ഇരിട്ടിയിലെ ഹോം ഗാർഡ് ടി എം ഹരീന്ദ്രനെ ജെ.സിഐ.പ്രസിഡൻ്റ് എൻ.കെ.സജിൻ പൊന്നാടയണിയിച്ച് ആദരിച്ചു.

## Article Content

**ഇരിട്ടി:** ജെ സി ഐ ഇരിട്ടിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാചരണത്തിൻ്റെ ഭാഗമായി വർണ്ണോത്സവം ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കീഴൂർ വി യുപി സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽഇരിട്ടി ടൗണിലെ ട്രാഫിക്ക് ക്രമീകരണത്തിലുള്ള മികവിന് ഇരിട്ടിയിലെ ഹോം ഗാർഡ് ടി എം ഹരീന്ദ്രനെ ജെ.സിഐ.പ്രസിഡൻ്റ് എൻ.കെ.സജിൻ പൊന്നാടയണിയിച്ച് ആദരിച്ചു.

റെജി തോമസ്, എ.എം.ബിജോയ് , അബ്ദുൾ നാസർ, വിമൽ, സൂരജ്, പ്രസാദ്, സന്തോഷ് ചൈതന്യ, അഭിഷേക് ,പ്രമോദ്, സരിത്, അഭിരാം എന്നിവർ സംസാരിച്ചു. ക്ലീൻ ഇന്ത്യ ഡ്രൈവിൻ്റെ ഭാഗമായി സ്കൂളും പരിസരവും ശുചീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92866/as-part-of-republic-day-celebrations-jci-varnotsavam-organized-painting-competition)