---
title: "ലോറിയും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു"
english_title: "A young man died in a collision between a lorry and a car"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92871/a-young-man-died-in-a-collision-between-a-lorry-and-a-car"
published_at: "2023-01-28T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d466a873dcb_accident_kozhikode.jpg"
keywords: []
---

# ലോറിയും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

> **Lead Summary:** ** കോഴിക്കോട്: **കോഴിക്കോട് ഈങ്ങാപ്പുഴക്ക് സമീപം മില്‍മ കണ്ടയ്‌നര്‍ ലോറി നാനോ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും ബത്തേരി കോടതിപ്പടി പുത്തന്‍കുന്ന് വെങ്കരിങ്കടക്കാട്ടില്‍ താമസക്കാരനുമായ ഷഫീഖ് ആണ് മരിച്ചത്.

## Article Content

** കോഴിക്കോട്: **കോഴിക്കോട് ഈങ്ങാപ്പുഴക്ക് സമീപം മില്‍മ കണ്ടയ്‌നര്‍ ലോറി നാനോ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും ബത്തേരി കോടതിപ്പടി പുത്തന്‍കുന്ന് വെങ്കരിങ്കടക്കാട്ടില്‍ താമസക്കാരനുമായ ഷഫീഖ് ആണ് മരിച്ചത്.

വൈകുന്നേരം 3.30 ഓടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92871/a-young-man-died-in-a-collision-between-a-lorry-and-a-car)