---
title: "പദ്മശ്രീ പുരസ്ക്കാരം ലഭിച്ച ചെറുവയൽ രാമേട്ടനെ കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആദരിച്ചു"
english_title: "Padmasree"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92934/padmasree"
published_at: "2023-01-28T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4bf3bb84c2_IMG-20230128-WA0037.jpg"
keywords: []
---

# പദ്മശ്രീ പുരസ്ക്കാരം ലഭിച്ച ചെറുവയൽ രാമേട്ടനെ കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആദരിച്ചു

> **Lead Summary:**  **മാനന്തവാടി**: പദ്മശ്രീ പുരസ്ക്കാരം ലഭിച്ച ചെറു വയൽ രാമേട്ടനെ കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആദരിച്ചു. കർഷക സംഘം സംസ്ഥാന വൈസ് : പ്രസിഡണ്ട് എം സ്വരാജ് പൊന്നാട അണിയിച്ചു.

## Article Content

 **മാനന്തവാടി**: പദ്മശ്രീ പുരസ്ക്കാരം ലഭിച്ച ചെറു വയൽ രാമേട്ടനെ കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആദരിച്ചു. കർഷക സംഘം സംസ്ഥാന വൈസ് : പ്രസിഡണ്ട് എം സ്വരാജ് പൊന്നാട അണിയിച്ചു.

സംസ്ഥാന ജോ.സെക്രട്ടറി പി.കെ.സുരേഷ്, ജില്ലാ സെക്രട്ടറി സി.ജി.പ്രത്യൂഷ് , ജില്ലാ എക്സികുട്ടീവ് അംഗം എം.എ. ചാക്കോ , വില്ലേജ് ഭാരവാഹികളായ അഡ്വ.. ജോഷി മുണ്ടക്കൽ, ജോയി കുരിശ്ശിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92934/padmasree)