---
title: "മധ്യപ്രദേശില്‍ വിമാനാപകടം: അപകടം പരിശീലനപ്പറക്കലിന് ഇടയില്‍"
english_title: "Plane crash in Madhya Pradesh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92940/plane-crash-in-madhya-pradesh"
published_at: "2023-01-28T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4c2b3ddc09_Screenshot_20230128-120623_Facebook.jpg"
keywords: []
---

# മധ്യപ്രദേശില്‍ വിമാനാപകടം: അപകടം പരിശീലനപ്പറക്കലിന് ഇടയില്‍

> **Lead Summary:** **ഭോപ്പാല്‍**: മധ്യപ്രദേശില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടു. സുഖോയ്, മിറാഷ് വിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് തകര്‍ന്നുവീണത്. പരിശീലനപ്പറക്കലിന് ഇടയിലായിരുന്നു അപകടം.

## Article Content

**ഭോപ്പാല്‍**: മധ്യപ്രദേശില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടു. സുഖോയ്, മിറാഷ് വിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് തകര്‍ന്നുവീണത്. പരിശീലനപ്പറക്കലിന് ഇടയിലായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92940/plane-crash-in-madhya-pradesh)