---
title: "ശ്രീകണ്ഠാപുരം ലിസിഗിരി ചെറുപുഷ്പ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി"
english_title: "Srikandapuram Lisigiri Cherupushpa Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93018/srikandapuram-lisigiri-cherupushpa-temple"
published_at: "2023-01-28T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5000557396_Screenshot_2023-01-28-16-23-47-38_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ശ്രീകണ്ഠാപുരം ലിസിഗിരി ചെറുപുഷ്പ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി

> **Lead Summary:** **ശ്രീകണ്ഠാപുരം**: ലിസിഗിരി ചെറുപുഷ്പ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ കന്യാമറിയത്തെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷത്തിന് തുടക്കമായി. റവ. ഫാദര്‍ ജോണ്‍ പൊന്നമ്പേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.

## Article Content

**ശ്രീകണ്ഠാപുരം**: ലിസിഗിരി ചെറുപുഷ്പ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ കന്യാമറിയത്തെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷത്തിന് തുടക്കമായി. റവ. ഫാദര്‍ ജോണ്‍ പൊന്നമ്പേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.

തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ചെമ്പേരി ലൂര്‍ദ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി തോമസ് വട്ടംകാട്ടേല്‍ കാര്‍മ്മികത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93018/srikandapuram-lisigiri-cherupushpa-temple)