---
title: "മൈസൂരു - ബാങ്ക്‌ളൂർ പത്തുവരിപാത ഫെബ്രുവരിയില്‍ തുറന്നു നൽകും: കേരള- കര്‍ണാടക യാത്രയ്ക്ക് ഇനി എക്സ് പ്രസ് വേഗം"
english_title: "Mysore - Banklore 10-lane road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93019/mysore-banklore-10-lane-road"
published_at: "2023-01-28T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d500d5cc3e9_IMG-20230128-WA0123.jpg"
keywords: []
---

# മൈസൂരു - ബാങ്ക്‌ളൂർ പത്തുവരിപാത ഫെബ്രുവരിയില്‍ തുറന്നു നൽകും: കേരള- കര്‍ണാടക യാത്രയ്ക്ക് ഇനി എക്സ് പ്രസ് വേഗം

> **Lead Summary:**  **കണ്ണൂര്‍:** കേരള- കര്‍ണാടക യാത്രയ്ക്ക് മിന്നല്‍ വേഗം കൈവരുന്ന മൈസൂരു വ്യാവസായിക ഇടനാഴി അടുത്ത മാസം രണ്ടാം വാരം തുറക്കുന്നതോടെ ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള വാണിജ്യ ബന്ധം കൂടി ശക്തിപ്പെടും. മൈസൂരില്‍ നിന്നു ബംഗ്ളൂരിലേക്കുള്ള പത്ത് വരിപ്പാതയിലൂടെയുള്ള യാത്ര സമയം 80 മിനുട്ടായി ചുരുങ്ങും. നേരത്തെ ഇത് മൂന്നു മണിക്കൂറിലേറെ എടുത്തിരുന്നു. മാണ്ട്യ മുതല്‍ കെങ്കേരി വരെ നോക്കിയാല്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് പുതിയ പാത.

## Article Content

 **കണ്ണൂര്‍:** കേരള- കര്‍ണാടക യാത്രയ്ക്ക് മിന്നല്‍ വേഗം കൈവരുന്ന മൈസൂരു വ്യാവസായിക ഇടനാഴി അടുത്ത മാസം രണ്ടാം വാരം തുറക്കുന്നതോടെ ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള വാണിജ്യ ബന്ധം കൂടി ശക്തിപ്പെടും. മൈസൂരില്‍ നിന്നു ബംഗ്ളൂരിലേക്കുള്ള പത്ത് വരിപ്പാതയിലൂടെയുള്ള യാത്ര സമയം 80 മിനുട്ടായി ചുരുങ്ങും. നേരത്തെ ഇത് മൂന്നു മണിക്കൂറിലേറെ എടുത്തിരുന്നു. മാണ്ട്യ മുതല്‍ കെങ്കേരി വരെ നോക്കിയാല്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് പുതിയ പാത.

നിലവില്‍ പാത യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ടോള്‍ പിരിക്കലും മറ്റും ഉദ്ഘാടനത്തിനു ശേഷമായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93019/mysore-banklore-10-lane-road)