---
title: "പ്രതിഷ്ഠാദിന മഹോത്സവം നടത്തി "
english_title: "Pratishtha Day Mahotsavam was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93054/pratishtha-day-mahotsavam-was-held"
published_at: "2023-01-28T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d535db942e2_maholsavam.jpg"
keywords: []
---

# പ്രതിഷ്ഠാദിന മഹോത്സവം നടത്തി 

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി വാടേരി ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഗണപതിഹോമം, ഉഷപൂജ, ധാര, പഞ്ചഗവ്യം, പഞ്ചകം, ശ്രീഭൂതബലി, അന്നദാനം എന്നിവ ആഘോത്തോടനുബന്ധിച്ച് നടന്നു.

## Article Content

**മാനന്തവാടി:** മാനന്തവാടി വാടേരി ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഗണപതിഹോമം, ഉഷപൂജ, ധാര, പഞ്ചഗവ്യം, പഞ്ചകം, ശ്രീഭൂതബലി, അന്നദാനം എന്നിവ ആഘോത്തോടനുബന്ധിച്ച് നടന്നു.

ക്ഷേത്രം തന്ത്രി ചെറുകര പുതുമന ഇല്ലം ബ്രഹ്‌മശ്രീ ഹരിശങ്കരന്‍ നമ്പൂതിരി പൂജാതികര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93054/pratishtha-day-mahotsavam-was-held)