---
title: "പെയിന്‍റിംഗിനിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93092/died"
published_at: "2023-01-29T05:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5b065d3c4e_Screenshot_20230129-045947_Facebook.jpg"
keywords: []
---

# പെയിന്‍റിംഗിനിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** **കോഴിക്കോട്:** പെയിന്‍റിംഗ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മക്കട ഒറ്റത്തെങ്ങ് പോസ്റ്റ്‌ ഓഫീസിനു സമീപം എം. അൻവർ സാദത്ത് (സഫ മഹൽ - 49) ആണ് മരിച്ചത്. ചെറുകുളം പള്ളിക്ക് സമീപം പെയിന്റിംഗ് ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.

## Article Content

**കോഴിക്കോട്:** പെയിന്‍റിംഗ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മക്കട ഒറ്റത്തെങ്ങ് പോസ്റ്റ്‌ ഓഫീസിനു സമീപം എം. അൻവർ സാദത്ത് (സഫ മഹൽ - 49) ആണ് മരിച്ചത്. ചെറുകുളം പള്ളിക്ക് സമീപം പെയിന്റിംഗ് ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.

പിതാവ്: പരേതനായ എം. ഹുസൈൻ, മാതാവ് കദീജ. മക്കൾ: മുഹമ്മദ്‌ ഫഹീം, മുഹമ്മദ്‌ ഫാദിൽ. സഹോദരങ്ങൾ: സീനത്ത്, ജഹാംഗീർ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച പകൽ മക്കട തെക്കണ്ണിത്താഴം ജുമുഅത്ത് പള്ളിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93092/died)