---
title: "കോഴിക്കൂട്ടിൽ കുടുങ്ങി പുലി."
english_title: " Tiger trapped in chicken coop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93099/tiger-trapped-in-chicken-coop"
published_at: "2023-01-29T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5c5701fb39_pkd-tiger.jpg"
keywords: []
---

# കോഴിക്കൂട്ടിൽ കുടുങ്ങി പുലി.

> **Lead Summary:** **പാലക്കാട്: **മണ്ണാർക്കാട് മേക്കളപ്പാറയിൽ കോഴിക്കൂട്ടിൽ കുടുങ്ങി പുലി. കോഴിക്കൂട്ടിൽ കയറാൻ ശ്രമിച്ചതിനിടെ കുടുങ്ങുകയായിരുന്നു. കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയിൽ പുലിയുടെ കാൽ കുടുങ്ങി.

## Article Content

**പാലക്കാട്: **മണ്ണാർക്കാട് മേക്കളപ്പാറയിൽ കോഴിക്കൂട്ടിൽ കുടുങ്ങി പുലി. കോഴിക്കൂട്ടിൽ കയറാൻ ശ്രമിച്ചതിനിടെ കുടുങ്ങുകയായിരുന്നു. കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയിൽ പുലിയുടെ കാൽ കുടുങ്ങി.

മണ്ണാർക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലിയെ വലയിൽ കുരുങ്ങിയ നിലയിൽ ഇന്ന് പുലർച്ചെ കണ്ടെത്തിയത്. ശബ്ദം കേട്ട് എത്തിയ ഫിലിപ്പ് പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93099/tiger-trapped-in-chicken-coop)