---
title: "മൂന്നാറില്‍ കയത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി"
english_title: "Moonnar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93196/moonnar"
published_at: "2023-01-29T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d64e61cdebb_images_(14).jpeg"
keywords: []
---

# മൂന്നാറില്‍ കയത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **ഇടുക്കി**: മൂന്നാർ ചിത്തിരപുരം പവർഹൗസിന് സമീപം കല്ലടി വളവ് കയത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി ശരണിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ശരണിനെ കാണാതായത്. ഏഴംഗ സംഘത്തോടൊപ്പമായിരുന്നു ശരണ്‍ മൂന്നാറിലെത്തിയത്.

## Article Content

**ഇടുക്കി**: മൂന്നാർ ചിത്തിരപുരം പവർഹൗസിന് സമീപം കല്ലടി വളവ് കയത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി ശരണിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ശരണിനെ കാണാതായത്. ഏഴംഗ സംഘത്തോടൊപ്പമായിരുന്നു ശരണ്‍ മൂന്നാറിലെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93196/moonnar)