---
title: "പത്മശ്രീ ചെറുവയല്‍ രാമനെ എക്‌സൈസ് ആദരിച്ചു. "
english_title: "Excise honored Rama with Padma Shri Cheruvayal."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93230/excise-honored-rama-with-padma-shri-cheruvayal"
published_at: "2023-01-29T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d681b38d026_WhatsApp_Image_2023-01-29_at_7.53.57_PM.jpeg"
keywords: []
---

# പത്മശ്രീ ചെറുവയല്‍ രാമനെ എക്‌സൈസ് ആദരിച്ചു. 

> **Lead Summary:** **മാനന്തവാടി: **പത്മശ്രീ ചെറുവയല്‍ രാമനെ എക്‌സൈസ് വകുപ്പിന്റെ ആദരിച്ചു. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അശോക് കുമാറിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി പൊന്നാട അണിയിച്ചാണ് ആദരിച്ചത്.

## Article Content

**മാനന്തവാടി: **പത്മശ്രീ ചെറുവയല്‍ രാമനെ എക്‌സൈസ് വകുപ്പിന്റെ ആദരിച്ചു. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അശോക് കുമാറിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി പൊന്നാട അണിയിച്ചാണ് ആദരിച്ചത്.

രാജ്യത്തിനാകെ മാതൃകയായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം നാടിനാകെ അഭിമാനമായതായി അശോക് കുമാര്‍ വ്യക്തമാക്കി. പ്രിവന്റീവ് ഓഫീസര്‍ വി.ആര്‍ ബാബുരാജ്, സി.ഇ.ഒ പി.പി ശിവന്‍ രജിത്ത് ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93230/excise-honored-rama-with-padma-shri-cheruvayal)