---
title: "എം.സി.വൈ.എം മേഖല സംഗമം നടത്തി"
english_title: "MCYM region held a meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93231/mcym-region-held-a-meeting"
published_at: "2023-01-29T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d6829e5c81e_WhatsApp_Image_2023-01-29_at_7.58.35_PM.jpeg"
keywords: []
---

# എം.സി.വൈ.എം മേഖല സംഗമം നടത്തി

> **Lead Summary:** **മാനന്തവാടി:** എം.സി.വൈ.എം മാനന്തവാടി മേഖല സംഗമം നടത്തി.

## Article Content

**മാനന്തവാടി:** എം.സി.വൈ.എം മാനന്തവാടി മേഖല സംഗമം നടത്തി.

മാനന്തവാടി സെന്റ് തോമസ് പള്ളിയില്‍ വെച്ച് നടന്ന പരിപാടിയില്‍ പൗരോഹത്യ ശ്രുശ്രൂഷയില്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന എം.സി.വൈ.എം മാനന്തവാടി മേഖല ഡയറക്ടര്‍ ഫാ.കുര്യാക്കോസ് പടിക്കമാലിന് ആദരവും നല്‍കി. മേഖല പ്രസിഡന്റ് ലിന്റോ, അനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ എസ്.ഐ.സി, രൂപത സെക്രട്ടറി ആന്‍മരിയ, മേഖല ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93231/mcym-region-held-a-meeting)