കൊട്ടിയൂരിൽ മാതാപിതാക്കൾക്കൊപ്പം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ബാലികയെ ടൂറിസ്റ്റ് ബസ് ഇടിച്ചിട്ടു

കൊട്ടിയൂരിൽ മാതാപിതാക്കൾക്കൊപ്പം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ബാലികയെ ടൂറിസ്റ്റ് ബസ് ഇടിച്ചിട്ടു
Jan 29, 2023 09:39 PM | By Daniya

കൊട്ടിയൂർ:  അമിത വേഗതയിൽ വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് മാതാപിതാക്കൾക്കൊപ്പം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ബാലികയെ ഇടിച്ചിട്ടു.അപകടത്തിൽ ഗുരുതര പരിക്കേറ്റ അമ്പായത്തോട് തീപ്പൊരിക്കുന്നിലെ കെ.എം.ഷാജിയുടെ മകൾ ഡെൻസിന ഷാജിയെ (11) കണ്ണൂരിലെ സ്വകാര്യാആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച സന്ധ്യയോടെ അമ്പായത്തോട് തീപ്പൊരിക്കുന്നിലാണ് സംഭവം. ബാലികയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോകാൻ ശ്രമിച്ച ബസ് നാട്ടുകാർ തടഞ്ഞിട്ടു.കേളകം പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു.നീണ്ടു നോക്കി ഗവ.യു.പി.സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഡെൻസിന. തളിപ്പറമ്പിൽ നിന്ന് സ്കൂൾ വിദ്യാർത്ഥികളുമായി വയനാടിൽ വിനോദയാത്രക്ക് പോയി തിരിച്ചു വരികയായിരുന്ന ബസാണ് ബാലികയെ ഇടിച്ചിട്ടത്.

A girl who was walking along the road with her parents was hit by a tourist bus in Kotiyur

Next TV

Related Stories
#thiruvananthapuram l യുഎഇ മഴ; പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് സഹായമുറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തണം: മുഖ്യമന്ത്രി

Apr 18, 2024 04:03 PM

#thiruvananthapuram l യുഎഇ മഴ; പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് സഹായമുറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തണം: മുഖ്യമന്ത്രി

യുഎഇ മഴ; പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് സഹായമുറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തണം:...

Read More >>
#kannur l ഇഡി മുഖ്യമന്ത്രിയെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? 24 മണിക്കൂറും മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നു: രാഹുൽ ഗാന്ധി

Apr 18, 2024 03:53 PM

#kannur l ഇഡി മുഖ്യമന്ത്രിയെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? 24 മണിക്കൂറും മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നു: രാഹുൽ ഗാന്ധി

ഇഡി മുഖ്യമന്ത്രിയെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? 24 മണിക്കൂറും മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നു: രാഹുൽ...

Read More >>
#thalassery l വടകരയിലെ ഇടതുവിജയത്തിലേക്ക്‌ കരുത്തോടെ ചുവടുവെച്ച്‌ യുവത്വം.

Apr 18, 2024 02:03 PM

#thalassery l വടകരയിലെ ഇടതുവിജയത്തിലേക്ക്‌ കരുത്തോടെ ചുവടുവെച്ച്‌ യുവത്വം.

വടകരയിലെ ഇടതുവിജയത്തിലേക്ക്‌ കരുത്തോടെ ചുവടുവെച്ച്‌...

Read More >>
#kannur l വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങി

Apr 18, 2024 01:45 PM

#kannur l വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങി

വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ്...

Read More >>
#perinchelloor l പെരിഞ്ചെല്ലൂരിന് വിഷുക്കൈനീട്ടമായ് പ്രണവം എം കെ ശങ്കരൻ നമ്പൂതിരി ആനന്ദ സമർപ്പൺ കച്ചേരി അവതരിപ്പിച്ചു

Apr 18, 2024 01:38 PM

#perinchelloor l പെരിഞ്ചെല്ലൂരിന് വിഷുക്കൈനീട്ടമായ് പ്രണവം എം കെ ശങ്കരൻ നമ്പൂതിരി ആനന്ദ സമർപ്പൺ കച്ചേരി അവതരിപ്പിച്ചു

പെരിഞ്ചെല്ലൂരിന് വിഷുക്കൈനീട്ടമായ് പ്രണവം എം കെ ശങ്കരൻ നമ്പൂതിരി ആനന്ദ സമർപ്പൺ കച്ചേരി...

Read More >>
ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്.

Apr 18, 2024 01:37 PM

ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്.

ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്....

Read More >>
Top Stories