---
title: "ബൈക്കപകടത്തിൽ തൊണ്ടർനാട് സ്വദേശി മരിച്ചു"
english_title: "Tondarnad native dies in bike accident in Tamilnadu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93288/tondarnad-native-dies-in-bike-accident-in-tamilnadu"
published_at: "2023-01-30T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d718f4951de_accdnt.jpg"
keywords: []
---

# ബൈക്കപകടത്തിൽ തൊണ്ടർനാട് സ്വദേശി മരിച്ചു

> **Lead Summary:** **തമിഴ്നാട്: ** ഗൂഡല്ലൂരിന് സമീപം പാടന്തറയിൽ ബൈക്കപകടത്തിൽ തൊണ്ടർനാട് സ്വദേശി മരിച്ചു.

## Article Content

**തമിഴ്നാട്: ** ഗൂഡല്ലൂരിന് സമീപം പാടന്തറയിൽ ബൈക്കപകടത്തിൽ തൊണ്ടർനാട് സ്വദേശി മരിച്ചു.

പൊർളോം കിഴക്കേകുടിയിൽ ബേബിയുടെ മകൻ ജിബിനാണ് മരിച്ചത്. സഹോദരൻ ജോബിൻ ഗുരുതര പരിക്കുകളോടെ ഗൂഢല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്. പാടന്തറയിലെ ബന്ധുവീട്ടിൽ പോയി വരുന്നതിനിടെ രാത്രിയിലായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93288/tondarnad-native-dies-in-bike-accident-in-tamilnadu)