---
title: "തമിഴ്നാട്ടിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു"
english_title: "A young man from Wayanad died in a car accident in Tamil Nadu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93330/a-young-man-from-wayanad-died-in-a-car-accident-in-tamil-nadu"
published_at: "2023-01-30T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d75ccc4191a_Picsart_23-01-30_11-28-58-410.jpg"
keywords: []
---

# തമിഴ്നാട്ടിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു

> **Lead Summary:** **തമിഴ്നാട്**: ഗൂഡല്ലൂരിന് സമീപം പാടന്തറയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ മക്കിയാട് പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെയും ജെസ്സിയുടെയും മകൻ ജിബിനാണ് മരിച്ചത്.

## Article Content

**തമിഴ്നാട്**: ഗൂഡല്ലൂരിന് സമീപം പാടന്തറയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ മക്കിയാട് പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെയും ജെസ്സിയുടെയും മകൻ ജിബിനാണ് മരിച്ചത്.

സഹോദരൻ ജോബിൻ ഗുരുതര പരിക്കുകളോടെ ഗൂഢല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്. പാടന്തറയിലെ ബന്ധുവീട്ടിൽ പോയി വരുന്നതിനിടെ രാത്രിയിലായിരുന്നു അപകടം. ഭാര്യ : പുനിത മേരി സഹോദരങ്ങൾ: , : ജോഷിൻ ,ജോബിൻ .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93330/a-young-man-from-wayanad-died-in-a-car-accident-in-tamil-nadu)