---
title: "മഹാത്മ രക്തസാക്ഷിത്വ ദിനം ആചരിച്ചു"
english_title: "Mahatma Martyrdom Day observed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93389/mahatma-martyrdom-day-observed"
published_at: "2023-01-30T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d78abaa69a5_Picsart_23-01-30_14-44-25-309.jpg"
keywords: []
---

# മഹാത്മ രക്തസാക്ഷിത്വ ദിനം ആചരിച്ചു

> **Lead Summary:** **കണ്ണൂർ**: മഹാത്മാ ഗാന്ധി 75-ആം രക്തസാക്ഷിത്വ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. പ്രൊഫ. എ ഡി മുസ്തഫ , മേയർ ടി ഒ മോഹനൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**കണ്ണൂർ**: മഹാത്മാ ഗാന്ധി 75-ആം രക്തസാക്ഷിത്വ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. പ്രൊഫ. എ ഡി മുസ്തഫ , മേയർ ടി ഒ മോഹനൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

നേതാക്കളായ കെ പ്രമോദ്, രാജീവൻ എളയാവൂർ, റിജിൽ മാക്കുറ്റി ,അഡ്വ.റഷീദ് കവ്വായി, സുരേഷ് ബാബു എളയാവൂർ , പി മാധവൻ മാസ്റ്റർ , എം പി വേലായുധൻ , ടി ജയകൃഷ്ണൻ , സി വി സന്തോഷ് , കൂക്കിരി രാജേഷ് , കല്ലിക്കോടൻ രാഗേഷ് , കാട്ടാമ്പള്ളി രാമചന്ദ്രൻ , നിഷാത് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93389/mahatma-martyrdom-day-observed)