---
title: "കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട: ഇരിക്കൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ"
english_title: "Gold hunt at Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93418/gold-hunt-at-kannur-airport"
published_at: "2023-01-30T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7a55ec5f1e_250px-Ptb_kannur.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട: ഇരിക്കൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ** :- കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി ഇരിക്കൂർ സ്വദേശിനിയുടെ പക്കൽ നിന്നും 24ലക്ഷം രൂപയുടെ വില വരുന്ന 500 ഗ്രാം സ്വർണവും കാസർകോട് സ്വദേശി നസീദിൽ നിന്ന് 800 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വി ശിവരാമന്റെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്

## Article Content

**കണ്ണൂർ** :- കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി ഇരിക്കൂർ സ്വദേശിനിയുടെ പക്കൽ നിന്നും 24ലക്ഷം രൂപയുടെ വില വരുന്ന 500 ഗ്രാം സ്വർണവും കാസർകോട് സ്വദേശി നസീദിൽ നിന്ന് 800 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വി ശിവരാമന്റെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93418/gold-hunt-at-kannur-airport)