---
title: "ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു"
english_title: "Gandhi organized a memorial service and floral tributes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93420/gandhi-organized-a-memorial-service-and-floral-tributes"
published_at: "2023-01-30T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7aacf00405_Picsart_23-01-30_17-00-56-273.jpg"
keywords: []
---

# ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

> **Lead Summary:**  **കുറ്റ്യാട്ടൂർ**: പഴശ്ശി കോൺഗ്രസ് ബൂത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിയദർശിനി മന്ദിരത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ, പി.വി കരുണാകരൻ, വാസുദേവൻ ഇ.കെ, ഇബ്രാഹിം, അശോകൻ, സഹദേവൻ, രാജൻ വേശാല, പ്രസാദ് ടി.ഒ എന്നിവർ നേതൃത്വം നൽകി.

## Article Content

 **കുറ്റ്യാട്ടൂർ**: പഴശ്ശി കോൺഗ്രസ് ബൂത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിയദർശിനി മന്ദിരത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ, പി.വി കരുണാകരൻ, വാസുദേവൻ ഇ.കെ, ഇബ്രാഹിം, അശോകൻ, സഹദേവൻ, രാജൻ വേശാല, പ്രസാദ് ടി.ഒ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93420/gandhi-organized-a-memorial-service-and-floral-tributes)