---
title: "യുവാവിനെ മാഫിയ സംഘം മർദ്ദിച്ചതായി പരാതി"
english_title: "The youth was allegedly assaulted by a mafia gang in kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9344/the-youth-was-allegedly-assaulted-by-a-mafia-gang-in-kannur"
published_at: "2021-11-07T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618792e318292_attack.jpg"
keywords: []
---

# യുവാവിനെ മാഫിയ സംഘം മർദ്ദിച്ചതായി പരാതി

> **Lead Summary:**  കണ്ണൂർ: യുവാവിനെ മാഫിയ സംഘം മർദ്ദിച്ചതായി പരാതി.

## Article Content

 കണ്ണൂർ: യുവാവിനെ മാഫിയ സംഘം മർദ്ദിച്ചതായി പരാതി.

മുഴപ്പിലങ്ങാട് സ്വദേശി അഖിൽ നസീമിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ കൂടിയാണ് സംഭവം. ഇരുമ്പ് കമ്പി ഉൾപ്പെടെയുള്ള ആയുധങ്ങൾ കൊണ്ടാണ് മർദ്ദിച്ചതെന്നാണ് പരാതി. സംഭവത്തിൽ പരാതി നൽകാൻ എടക്കാട് സ്റ്റേഷനിലെത്തിയപ്പോൾ  പോലീസ് അപമര്യാദയായി പെരുമാറിയതായും ആക്ഷമുണ്ട്..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9344/the-youth-was-allegedly-assaulted-by-a-mafia-gang-in-kannur)