---
title: "കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി."
english_title: "Kotiyur Mandal Congress Committee held a joyous demonstration in the town."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93492/kotiyur-mandal-congress-committee-held-a-joyous-demonstration-in-the-town"
published_at: "2023-01-30T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7e402edb0c_kottiyoor_udf.jpg"
keywords: []
---

# കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

> **Lead Summary:** **കൊട്ടിയൂർ :** ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

## Article Content

**കൊട്ടിയൂർ :** ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്ത് നയിച്ച പ്രകടനത്തിൽ കോൺഗ്രസ് നേതാക്കന്മാരായ റോയി നമ്പുടാകം, ജോണി ആമക്കാട്ട്, ജോസഫ് പൂവക്കുളം, ശശി തുണ്ടിത്തറ, ജോൺസൺ കന്നപ്പള്ളി, ബിജു മുക്കളക്കാട്ട്, ഗോപാലൻ മാസ്റ്റർ, പി.സി രാമകൃഷ്ണൻ, ജിജോ അറക്കൽ, ജോബിഷ് ജോസഫ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93492/kotiyur-mandal-congress-committee-held-a-joyous-demonstration-in-the-town)