---
title: "പായം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചെണ്ടമേളം അഭ്യസിച്ചവരുടെ അരങ്ങേറ്റം നടന്നു."
english_title: "Chendamelam students made their debut at Payam Sri Maha Vishnu Temple."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93515/chendamelam-students-made-their-debut-at-payam-sri-maha-vishnu-temple"
published_at: "2023-01-30T23:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d80aeb1cc3e_chendamelam.jpg"
keywords: []
---

# പായം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചെണ്ടമേളം അഭ്യസിച്ചവരുടെ അരങ്ങേറ്റം നടന്നു.

> **Lead Summary:** **ഇരിട്ടി: **പായം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചെണ്ടമേളം അഭ്യസിച്ചവരുടെ അരങ്ങേറ്റം നടന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ ഇരുപതോളം പേരാണ് അരങ്ങേറ്റം കുറിച്ചത്. വാദ്യ രത്നം പടുവിലായി രാജീവൻ മാരാരുടെ ശിക്ഷണത്തിൽലാണ് ചെണ്ടമേളം പഠിച്ചത്.

## Article Content

**ഇരിട്ടി: **പായം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചെണ്ടമേളം അഭ്യസിച്ചവരുടെ അരങ്ങേറ്റം നടന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ ഇരുപതോളം പേരാണ് അരങ്ങേറ്റം കുറിച്ചത്. വാദ്യ രത്നം പടുവിലായി രാജീവൻ മാരാരുടെ ശിക്ഷണത്തിൽലാണ് ചെണ്ടമേളം പഠിച്ചത്.

അരങ്ങേറ്റം കാണാൻ നിരവധി പേരാണ് എത്തിയത്. എം. പ്രകാശൻ മാസ്റ്റർ, കെ. ശ്രീജേഷ്, പി. രമേശൻ, ഗിരീഷ് കൈതേരി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93515/chendamelam-students-made-their-debut-at-payam-sri-maha-vishnu-temple)