---
title: "വൈദ്യുതി മുടങ്ങും"
english_title: "Ekectricity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93533/ekectricity"
published_at: "2023-01-31T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8891105671_download_(11).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ താവക്കര, വെയർഹൗസ്, സെൻട്രൽ അവന്യു, അർബൻ വുഡ്, ആശിർവാദ്, താവക്കര യു പി സ്‌കൂൾ, സുന്നി കോംപ്ലക്സ് യാത്രീ നിവാസ്, ഡി ഐ ജി ഓഫീസ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും. മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഓടമുട്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന്ചൊ വ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ താവക്കര, വെയർഹൗസ്, സെൻട്രൽ അവന്യു, അർബൻ വുഡ്, ആശിർവാദ്, താവക്കര യു പി സ്‌കൂൾ, സുന്നി കോംപ്ലക്സ് യാത്രീ നിവാസ്, ഡി ഐ ജി ഓഫീസ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും. മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഓടമുട്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന്ചൊ വ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ അഞ്ചുക്കണ്ടിക്കുന്ന്, അഞ്ചുക്കണ്ടി റൈസ് മിൽ, ഹെറിറ്റേജ് ഹോംസ്, വെസ്റ്റ് ബേ, പൂച്ചാടിയൻവയൽ, ചിറക്കൽക്കുളം, ജുമാഅത്ത് എന്നിവിടങ്ങളിൽ ഇന്ന്രാ വിലെ 8.15 മുതൽ വൈകിട്ട് 5.15 വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93533/ekectricity)